2011, ഡിസംബർ 5, തിങ്കളാഴ്‌ച

''ഭീകരവാദി ആരാണ് ഭീകരവാദഠ ഇസ്ലാം അംഗീകരിക്കുന്നുണ്ടോ


''ഭീകരവാദി ആരാണ് ഭീകരവാദഠ ഇസ്ലാം അംഗീകരിക്കുന്നുണ്ടോ

ഒരു രാഷ്ട്രം മറ്റൊരു രാഷ്ട്രത്തിന്‍റെ മേല്‍ നടത്തുന്ന അക്രമവും ഭീഷന്നിയും ഒരു സംഘടന രാഷ്ട്രത്തിന്‍റെ മേലും വെക്തിയുടെമേലും മറ്റൊരു സംഘടനയുടെമേലും, രാഷ്ട്രം സംഘടനകളുടെമേലും വെക്തികളുടെമേലും നടത്തുന്ന അക്രമവും ഭീഷന്നിയും ഭീകരത തന്നെയാണ്.  നീതി എന്ത് എന്നതില്‍ പലരാഷ്ട്രങ്ങളുടെതും സംഘടനകളുടെയും കാഴ്ചപ്പാടുകള്‍ ഭിന്നമയതിനാല്‍  ഇസ്ലാമിന്‍റെ കാഴ്ചപ്പാടെ അടിസ്ഥാനമയിയെടുക്കാന്‍ പറ്റൂ. അന്യായമായി ജീവന്‍ അഭിമാനം, സമ്പത്ത് എന്നിവയില്‍ ഉള്ള കടന്നു കയറ്റം ഇസ്ലാം നിരാകരിക്കുന്നു

അതുകൊണ്ട് തന്നെ മുസ്ലിംങ്ങള്‍ക്കും അവരുടെ സംഘടനകള്‍ക്കും ഏതു ലെക്ഷ്യത്തിനു വേണ്ടിയും അനീതി ചെയ്യാന്‍ പറ്റില്ല.. എന്നത്പോല്ലെത്തന്നെ മറ്റു മതസ്ഥരും ആശയക്കാരും, അക്രമവും ഭീഷന്നിയും ചെയ്താല്‍, ഈ മനദണ്ടം വെച്ച്  ഭീകരപ്രവര്‍ത്തനംതന്നെ

പോതുസ്വത്തിലും വെക്തികളുടെ സ്വത്തിലും പട്ടാളക്കാരുടെയും ജനങ്ങളുടെയും ജീവനിലും ഭരണകൂടത്തിന്റെയും ജനങ്ങളുടെയും അഭിമാനത്തിലും നിലനില്പ്പിലും അന്യായമായി അര് അക്രമവും ഭീഷണിയും ചെയ്താലും  എല്ലാം ഭീകര പ്രവര്‍ത്തനം തന്നെ     

1 അഭിപ്രായം:

  1. പതിവ് പോലെ അക്ഷരത്തെറ്റുകളുടെ പ്രളയം ,ശ്രദ്ധിക്കുമല്ലോ ,ആശയങ്ങള്‍ കുറച്ചു കൂടി വ്യക്തമായും വിശദമായും പറയാന്‍ ശ്രമിച്ചെങ്കില്‍ നന്നായേനെ എന്നോരപെക്ഷയുണ്ട് ,അര്‍ഹതയുണ്ടോ എന്നറിഞ്ഞു കൂടാ ,എന്നാലും ,,,,,,,,,,,,,,,വേര്‍ഡ്‌ വെരിഫികേഷന്‍ ഒഴിവാക്കിയില്ലെങ്കില്‍ ഇനി നമ്മള്‍ ഈ വഴിക്ക് വരൂല്ലാ കേട്ടോ

    മറുപടിഇല്ലാതാക്കൂ