കേരളത്തില്‍
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ രാജ്യത്തിന്റെ തൊഴില്‍ സാധ്യതകളും വളര്‍ച്ചയും
അവരുടെ പിക്കറ്റിങ്ങും സമരവും കൊണ്ട് തടഞ്ഞു.
ലെക്ഷ്യം പാര്‍ട്ടി വളര്‍ത്തല്‍ തന്നെ
ഇന്ന് അതിന്റെ
മറ്റൊരു വഴിയാണോ ജമാഅത്തെ ഇസ്ലാമിയും, സോളിടാരിറ്റിയും നിര്‍വഹിച്ചു
കൊണ്ടിരിക്കുന്നത്. പുരോഗതിയെ തടഞ്ഞാല്‍ ആ പോരോഗതി പിന്നീട് വരില്ല. വിദേശ നിക്ഷേപം ഇന്ത്യക്കും കേരളത്തിനും ആവശ്യമാകുന്നു. ഉപകാര പ്രധാമായ പ്രൊജക്റ്റ്‌കള്‍ വരേണ്ടതുണ്ട് –
അത് തടയരുതെ !!!!
എന്നാല്‍ വരുന്ന
പുരോഗതി മദ്യവെവസായവും കാബറെ നിര്ത്തവും കേരളത്തിലെ തരുണീമണികളെ കാഴ്ച വെക്കലുമായി
അധംപതിക്കുന്നതിനെയാകുന്നു ഈ സംഘടനകള്‍ എതിര്‍ക്കുന്നത് എന്ന് ഞാന്‍
മനസ്സിലാക്കുന്നു.
നമുക്ക്
പുരോഗതിവേണം പക്ഷെ അത് അതോഗതിയിലെക്കകരുത് – പത്മശ്രീ എം എ യുസുഫലിയെ പോലുള്ളവര്‍ ഇത്തരം
പുരോഗതിയെ അനുകൂലിക്കില്ല – എവിടെയാകുന്നു തെറ്റുപറ്റിയത് നമുക്കൊന്നായി
പഠിക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ