2011, ഒക്‌ടോബർ 22, ശനിയാഴ്‌ച

വിഷമമം ആയിപ്പോയി വളരേവിഷമമം


വിഷമമം ആയിപ്പോയി വളരേവിഷമമം

നമ്മള്‍ ആദരിക്കപ്പെടേണ്ട ഒരു ആള്‍ അനാശാസിയ പ്രവര്‍ത്തനത്തിന്റെ പേരില്‍ കുറുഷിക്കപെടുകയും വെട്ടയാടപ്പെടുടയും ചെയ്യുന്നു 

നഊതുബില്ല

ഇവിടെ അനാതരിക്കപ്പെടുന്നത് ഒരു സമുദായമാന്ന്‍

ഒരു ജനതയാന്ന്‍ ഒരു സംസ്കാരമാണ് നാം അംഗീകരിക്കുന്ന നീതിന്യയ വെവസ്ത യാണ്...

ഇതിനു പച്ചകൊടി കാണിക്കുന്നവരും മാന്തി പുറത്തിടുന്നവരും വലിചിഴാച്ചു വഷളാക്കുന്നവരും അനുകുലിക്കുന്നവരും പ്രതിയും ആലോചിക്കുന്നില്ലല്ലോ സോന്തത്തെതന്നെയാന്നു അവഹേളിക്കുന്നത് എന്ന്‍

ഈ രാജ്യം ഭരിക്കാന്‍ കല്പുള്ള മഹാന്മാര്‍ക്ക് ഈ ചെരുകാരിയം ഒന്നിരുന്നു പരിഹരിച് ഈ സമുദായത്തെ സംസ്കാരത്തേ നീതിന്യയ വെവസ്തയെ രെക്ഷിച്ച്ചുകുടെ --------------------
എല്ലാ ബഹുമാന ആദരവുകളോടും കൂടെ


2 അഭിപ്രായങ്ങൾ:

  1. നമ്മള്‍ ആദരിക്കപ്പെടേണ്ട ഒരു ആള്‍ അനാശാസിയ പ്രവര്‍ത്തനത്തിന്റെ പേരില്‍ കുറുഷിക്കപെടുകയും വെട്ടയാടപ്പെടുടയും ചെയ്യുന്നു......... aaru ഇത് ഒരു വെക്തിയെ ക്രൂഷിക്കുമ്പോള്‍ എങ്ങനെ സമുദായം അതില്‍ പെടുന്നു ..അത് ചില തല്പര കക്ഷികള്‍ തങ്ങളുടെ നിലനില്‍പ്പിന് വേണ്ടി സമുദായത്തെ കാര് വയ്ക്കുന്നു .......

    മറുപടിഇല്ലാതാക്കൂ
  2. അയാള്‍ ഒരു വെക്തിയാണ് ഒരു സമുതായമല്ല .....
    നമ്മുടെ സമുതായത്തില്‍ ഒരു പാട് മഹാ വെക്ത്യകള്‍
    പല കാരണങ്ങളാല്‍ ക്രൂഷിക്കപ്പെടുന്നുണ്ട് എന്നത് സത്യമാണ്
    എന്നാല്‍ അത് സമുതായത്തെ ഒന്നടനഖം ക്രൂഷിക്കുന്നതായി
    തോന്നിയിട്ടില്ലാ...

    മറുപടിഇല്ലാതാക്കൂ