2011, ഒക്‌ടോബർ 19, ബുധനാഴ്‌ച

INFORMATION


സ്ത്രീ ആതരിക്കപെടെണ്ടവര്‍ ആണ് പ്രതേകിച്ചും മുസ്ലിം സ്ത്രീകള്‍ അവരെ ഉപയോഗിച്ച് രാഷ്ട്രീയ മതകീയ കുതിരക്കച്ചവടം നടത്തരുതെ .............

സ്ത്രീകള്‍ക്ക് അവര്‍ക്ക് ചെയനുള്ള എല്ലാ അനുവതനീയമായ കാരിയങ്ങളും മുഹരിമോ ഒരുകുട്ടം സ്ത്രീകളോ ഉണ്ടെങ്കില്‍ സുരക്ഷ്തതോവും മാനിയമായ  വസ്ത്ര ദാരണവും ഉണ്ടെങ്കില്‍ നിര്‍വഹിക്കാം എന്നാണ് ഈ ഉള്ളവന്‍ കരുതുന്നത്‌ (അഭിപ്രായ വെത്യാസം ഉള്ളവര്‍ക്ക്‌ പ്രേതികരികാം )

3 അഭിപ്രായങ്ങൾ:

  1. മാഷാ അല്ലാഹ് .. ഒരു ബ്ലോഗിന് കൂടി തുടക്കം കുറിച്ചിരിക്കുന്നു. ചലിക്കട്ടെ ആ തൂലിക. സമൂഹത്തിന്റെ നേര്‍ചിത്രം രചിക്കട്ടെ. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍..

    മറുപടിഇല്ലാതാക്കൂ
  2. തൂലിക പട വാള്‍ ആകട്ടെ
    അക്ഷരങ്ങള്‍ ശ്രദ്ധിക്കുമല്ലോ
    ---
    plz remove word verification

    മറുപടിഇല്ലാതാക്കൂ