2011, നവംബർ 7, തിങ്കളാഴ്‌ച

ഇന്ത്യയില്‍ പെട്രോള്‍ വിലയും മാറ്റ് അവശ്യ സാദനങ്ങളുടെ വിലയും


ഇന്ത്യയില്‍ പെട്രോള്‍ വിലയും മാറ്റ് അവശ്യ സാദനങ്ങളുടെ വിലയും അനുദിനം വര്ദി ക്കുമ്പോള്‍ എല്ലാവരും തമ്മ തമ്മില്‍ കുറ്റം പറയുകയാണ്
രാജ്യനിവാസികള്‍ തൊട്ട്‌ പ്രസിഡന്റ്‌ വരെയുള്ള വരുടെയും അന്താരാഷ്ട്ര വില്നിലവാരത്തെയും വിനിമയനിരകും സാരമായ് ബാദിക്കുന്നു ഉപ്ബോക്ത സംസ്കാരവും ഉയര്ന്നി ജീവിദരീദിയും അമിതവേദനവും വില കുറക്കാതിരിക്കുവാന്‍ സഹായിക്കുന്നു
ഒരു സാദനത്തിനുമേല്‍ ഗവണ്മെന്റ് നിയന്ത്രണം എര്പെടുതുകയും സ...ാദനത്തിന്റെ ലബ്യത ഉറപ്പാക്കാതിരിക്കുകയും ചെയിതാല്‍ കരിഞ്ചന്തയും പൂഴ്ത്തിവയ്പും വില വര്ദികപ്പിക്കും ഒരു സാദനത്തിനു വിലനിസ്ച്ചയിക്കുന്നതില്‍ ഗോവെര്ന്മേ്ന്റ്നു നിയന്ത്രണം ഇല്ലെങ്കിലും വിലവര്ദി്ക്കും ഇറക്കുമതി ചെയ്യുന്ന വിനിമയനിരക്കും അമിത കുലിയും വിലകുട്ടാന്‍ കാരണമാവുന്നു
കുട്ടായ ഒരു രാഷ്ര്ക പുനര്‍ നിര്മി്തി അനിവരിയ്യ മായിരിക്കുന്നു അതെ ഒരു വലിയ അഴിച്ചുപണി അടിതൊട്ട് മുടിവരെ നിങ്ങള്‍ എന്നോട് വിയോജിചെക്കാം എങ്കിലും

3 അഭിപ്രായങ്ങൾ:

  1. അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുമല്ലോ .ആശയം എന്ത് എന്ന് മനസ്സിലാക്കാന്‍ പോലും കഴിയാത്ത വിധം അവ അടിമുടി നിറഞ്ഞിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  2. പോസ്റ്റു ചെയ്യുന്നതിനു മുമ്പ് നന്നായി വായിച്ചു നോക്കിയാല്‍ തെറ്റുകള്‍ ഒഴിവാക്കാം. അതു പോലെ മലയാളം ടൈപിങ്ങില്‍ അല്പം ശ്രദ്ധ വേണം. കീമാന്‍ എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നത് നന്നായിരിക്കും. മാറ്റര്‍ വേറെ ടൈപു ചെയ്തു വെച്ച് പിന്നീട് കോപി പേസ്റ്റ് ചെയ്താല്‍ കുറെ തെറ്റുകള്‍ ഒഴിവാക്കാന്‍ കഴിയും.

    മറുപടിഇല്ലാതാക്കൂ
  3. എല്ലാം നമുക്ക് ശരിയാക്കാം ..... അക്ഷര തെറ്റ് ശ്രദ്ധിക്കുമല്ലോ ... സസ്നേഹം

    മറുപടിഇല്ലാതാക്കൂ