2011, നവംബർ 23, ബുധനാഴ്‌ച

ലഹരി പദാര്‍ത്ഥങ്ങള്‍ നിശിതമായവയാണ്


ലഹരി പദാര്‍ത്ഥങ്ങള്‍ നിശിതമായവയാണ്  ശരിരത്തെ പുഷ്ടിപ്പ്ടുത്തുകയോ മനസ്സമാധാനം നകുകയോ ഇല്ല.  അസുഖഠ മാറ്റാന്‍ പോലും അതില്‍ ഫലം ഇല്ല, അനുവദനീയവും അല്ല

അള്ളാഹു മനുഷൃനുനല്കിയ മഹത്തായ അനുഗ്രഹമായ ബുദ്ധി വേണ്ടരീതിയില്‍ പ്രവര്‍ത്തിക്കാതെ ചിന്താശക്തി നശിപ്പിച്ച് മനുഷ്യന്‍റെ അമുല്യഗുണമായ ലെജ്ജ എടുത്തുകളയുകയും ഇവിടെ എഴുതാന്‍ ക്കഴിയത്ത അത്ര വഷളായ കാര്യങ്ങള്‍ ചെയ്യാന്‍ മനുഷ്യനെ പാകപെടുത്തുകയും ചെയും ഇവ

ഇവകള്‍ വര്‍ജിക്കുക പ്രോത്സാഹനം ചെയാതിരിക്കുക സാംസ്‌കാരിക കലകളില്‍ നിന്നും ഇവ എടുത്തുകളയുകയും നിരുത്സാഹപെടുത്ത്താനുള്ള മാര്‍ഗം സ്വീകരിക്കുയും ബോധവക്കരണത്തിലൂടെയും ഉല്‍പ്പാദനം വിദരണം ഉപയോഗം എന്നിവയില്‍ നിയന്ത്രണം എര്‍പ്പെടുത്തിയും നിയത്രിക്കെണ്ടതുണ്ട്.

കുടുംബ വഴക്ക്, കോല, മരണം, അക്രമം, തെറിവിളി രോഗങ്ങള്‍ തുടങ്ങിയ മേഘലകളിലൂടെ രാഷ്ട്രത്തിനു നഷ്ടം ഉണ്ടാക്കുന്ന ഈ ഉല്പന്നങ്ങളുടെ വരുമാനം നിന്നാലും അതികം കഴിയതെതന്നെ മുകളില്‍പറഞ്ഞവയില്‍ അതികചിലവ്‌ ഒഴിവാക്കിയാല്‍ ലാഭം കൊയ്യാന്‍ കഴിയും
നിങ്ങളുടെ സഹോദരന്‍ മുഹമ്മദ് കുട്ടി കുറ്റൂര്‍     k

1 അഭിപ്രായം:

  1. താങ്കളുടെ ഉപദേശങ്ങളെല്ലാം നന്നായിട്ടുണ്ട്.ഇളം തലമുറയെ നേര്‍ വഴിയിലേക്ക് നയിക്കുന്നവയാണ്. അക്ഷരത്തെറ്റുകള്‍ ധാരാളം കാണുന്നു. അവ തിരുത്താന്‍ ശ്രമിക്കുക. ആദ്യം ടൈപു ചെയ്തു വെച്ച് വായിച്ചു നോക്കി തെറ്റുകള്‍ തിരുത്തിയ ശേഷം പോസ്റ്റ് ചെയ്താല്‍ മതി.

    മറുപടിഇല്ലാതാക്കൂ