2012, ജനുവരി 4, ബുധനാഴ്‌ച

ദീന്‍ വിറ്റ് കാശാക്കുന്നവര്ക്കെതിരില്‍ നിലകൊള്ളുക

നമ്മുടെ ദീനിനെ, നമ്മുടെ ഈമനിനെ, നമ്മുടെ അനുസരണ ശീലത്തെ, നമ്മുടെ പണ്ടിതന്മാരോടും, മുന്കാ്ല മഹാത്ടുക്കളോടും ഉള്ള ആദരവിനെ, മുഹമ്മദ്‌ മുസ്തഫാ സ അ യോടു നമുക്കുള്ള സ്നേഹത്തെ വിറ്റ് കാഷാക്കുകയകുന്നു ഇന്ന് കേരളത്തില്‍. ജനങ്ങളെ നിങ്ങള്‍ നിശബ്ദരായാല്‍, പണ്ടിതന്മാരല്ലേ തെറ്റുണ്ടാവില്ലാ എന്ന്കരുതി (ചിന്ത്ക്കാതെ) നിസ്സാരമാക്കിയാല്‍, നിങ്ങള്‍ അതിനെ അനുകൂലിച്ചാല്‍, അതിനെ സാമ്പത്തികമായി സഹായിച്ചാല്‍ നമ്മുടേതെന്നു നാം അംഗീകരിക്കുന്ന മുകളില്‍ കൊടുത്ത എല്ലാം നമുക്ക് നഷ്ടമാവും
മുടി വെള്ളവും, മുടി പ്രദര്ശമനവും, ഖബര്‍ കേട്ടിപ്പോക്കിയും നേര്ച്ചാ എന്നപേരില്‍ പുരങ്ങള്നര ടത്തിയും ജിന്ന് ചേട്ട ൈശതാന്‍ മാരണം, കണക്കുനോക്കള്‍, ഒഴിപ്പിക്കല്‍, തുടങ്ങി എല്ലാം കോടി കളുടെ വരുമാന മുണ്ടാക്കി ഈ ദീനിന്റെ പവിത്രത നഷ്ടപ്പെടുത്തുകയാകുന്നു ----
ഖുര്ആാനിലെക്കും സുന്നത്തിലെകും മടങ്ങുക – ഇസ്ലാം ദീനിനെ വിജയിപ്പിക്കുക നമ്മുടെ ആഖീബത്ത്നന്നാക്കുക സ്വന്തര്ഗാത്തിന്നായി പ്രവര്ത്തി്ക്കുക ---- അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ ആമീന്‍.
NB: നാളെ മഹ്ശറയില്‍ പാര്ട്ടി നോക്കിയല്ല അള്ളാഹു വിദിക്കുന്നത് ഞാനും നിങ്ങളും അല്ലാഹുവിന്റെആ മുന്നില്‍ മറുപടി പറയാന്‍ നാംതന്നെ ആലോചിച്ചു തീരുമാനമെടുക്കണം

1 അഭിപ്രായം:

  1. ഇതെല്ലാം തുറന്നു പറയാനുള്ള ധൈര്യം ആരും കാണിക്കുന്നില്ല.പണ്ഠിതന്മാരെന്നവകാശപ്പെടുന്നവര്‍ പറയുന്നത് മാത്രം കേള്‍ക്കാതെ ദീന്‍ സ്വയം പഠിക്കാന്‍ ശ്രമിച്ചാല്‍ തന്നെ ധാരാളം. ഖുര്‍ ആനും ഹദീസും പഠിക്കാന്‍ ഇന്നു മുമ്പത്തെക്കാളും വളരെ എളുപ്പമാണ്. എന്നിട്ടും ചിലര്‍ കണ്ണടച്ചിരുട്ടാക്കുന്നു. പിന്നെ അക്ഷരത്തെറ്റുകളുടെ കാര്യത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ നന്നായിരിക്കും.

    മറുപടിഇല്ലാതാക്കൂ